ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇടതുപക്ഷത്തു നിന്നുപോലും ശബ്ദമുയർത്താൻ ആരും മുന്നോട്ടു വരുന്നില്ല എന്നുള്ളത് വോട്ട് ബാങ്ക്സിനോടുള്ള അവരുടെ വിധേയത്വവും ആശയപരമായ കാപട്യവുമാണ് വെളിവാക്കുന്നത്. ഇടതുപക്ഷ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും ഈ ഒരു "നന്മയുടെ വ്യാജവേഷംകെട്ടൽ" നിലപാടാണ് ഹിന്ദു തീവ്രവാദം വളരാൻ ഏറ്റവും നല്ല വളമായി മാറുന്നത്.
അഭിമന്യുവി ൻറെ കൊലപാതകം അതിക്രൂരവും, അത്യന്തം അപലപനീയവുമാണെന്നിരിക്കെത്തന്നെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അവൻറെ മരണത്തിൽ അവനെ കൊന്നവർക്കുള്ളപോലെ തന്നെ പങ്ക് അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന അവൻറെ സ്വന്തം സംഘടനയായ എസ്.എഫ്.ഐ-ക്കുമുണ്ട്. സ്വന്തം കൂട്ടത്തിലൊരാൾ അതിദാരുണമായി കൊലചെയ്യപ്പെടുമ്പോൾ മാത്രം അക്രമ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയിട്ടും, ഘോരഘോരം പ്രസംഗിച്ചിട്ടും കാര്യമില്ല, തങ്ങളുടെ തന്നെ പ്രവൃത്തികൾ അതിനെത്രത്തോളം വളം വെച്ചിട്ടുണ്ടാകുമെന്നൊരാത്മവിചിന്തനം നടത്തുന്നത് നന്നായിരിക്കും. അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളേജിൻറെ ഹോസ്റ്റലിൽ നിന്ന് കഴിഞ്ഞകൊല്ലം മേയ് മാസം ആയുധശേഖരം കണ്ടെടുത്തപ്പോൾ, നിയമസഭയിൽ അതിനെതിരെ ഉയർന്ന ചോദ്യത്തിനുത്തരമായി, അവിടെ കണ്ടുപിടിച്ചത് കെട്ടിട നിർമാണത്തിനുപയോഗിക്കുന്ന കമ്പിയും വെട്ടുകത്തിയുമൊക്കെയാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ മൊഴിഞ്ഞത്. പൊലീസ് പിടിച്ചെടുത്ത ആയുധങ്ങൾ നിരത്തി വച്ചിരിക്കുന്നതും, മഹാരാജാസ് കോളേജിലെ ഒരു എസ.എഫ്.ഐ മാന്യദേഹം അവിടത്തെ പ്രിസിപ്പലിനെതിരെ കയർക്കുന്നതിന്റെയും, അവരെ ഭീഷണിപ്പെടുത്തുന്നതിൻറെയും ദൃശ്യങ്ങൾ ഇവിടെയുള്ള എല്ലാ ന്യൂസ് ചാനലുകളിലും വന്നു നാമെല്ലാം കണ്ടതാണ്! അടഞ്ഞു കിടന്നിരുന്ന മുറിയിൽ ഗോവണിവെച്ചു ജനാല വഴി അതിക്രമിച്ചു കയറിയാണ് "കെട്ടിട നിർമാണ സാമഗ്രികൾ" അവിടെ ശേഖരിച്ചത്. ആ തോന്ന്യാസം കാണിച്ചവന്മാരെ പിടിച്ചകത്തിടുന്നതിനു പകരം അവരെ സംരക്ഷിച്ചു സംസാരിക്കുവാനും, ഈ കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന അധ്യാപകരെയും, താൻ തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിൻറെ കീഴിലുള്ള പൊലീസുകാരെയും നാട്ടുകാരുടെ മുന്നിൽ വെറും കോമാളികളും, വിഡ്ഢികളുമായി (നിയമസഭയ്ക്കുള്ളിൽ) ചിത്രീകരിക്കുകയാണ് മുഖ്യൻ ചെയ്തത്! ഇതാണ് ഇടതുപക്ഷത്തിൻറെ നയം!!
ഞാൻ എൻറെ എം.എ ചെയ്തത് യൂണിവേഴ്സിറ്റി കോളേജിലാണ്; എസ എഫ് ഐ കോട്ട എന്നറിയപ്പെടുന്ന, കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ചിത്രങ്ങൾ കോളേജിനകത്തു പെയിന്റ് ചെയ്ത് വച്ചിട്ടുണ്ടായിരുന്ന യൂണിവേഴ്സിറ്റി കോളേജിൽ. അവിടെ എസ.എഫ്.ഐ-ക്കെതിരെ ഇലക്ഷന് ആരെങ്കിലും നിന്നാൽ തല്ലു മേടിക്കും! എസ.എഫ്.ഐ പ്രവർത്തനത്തിനെന്ന പേരിൽ പല, പല കോഴ്സുകളിലായി ചേർന്ന്, സ്ഥിരമായി അവിടെത്തന്നെ കുറ്റിയടിച്ചിരുന്ന ഗുണ്ടകളുണ്ടായിരുന്നവിടെ (എന്താ പ്രവർത്തനം!!!). എൽ.ഡി.എഫ് ഭരിക്കുന്ന കാലത്ത് പഞ്ചപുച്ഛമടക്കി മിണ്ടാതിരുക്കുകയും, യൂ.ഡി.എഫ് ഭരണം വരുമ്പോൾ സെക്രെട്ടറിയേറ്റിനു മുന്നിൽ കയ്യാങ്കളി നടത്താനും, പൊതുമുതൽ നശിപ്പിച്ചു ഷോ കാണിക്കാനും പാർട്ടി നിയോഗിച്ചു, പോറ്റി വളർത്തിയിരുന്ന ഗുണ്ടകൾ! യൂണിവേഴ്സിറ്റി കോളേജിനകത്ത് ആയുധശേഖരം ഉണ്ടായിരുന്നു എന്നുള്ളത് അവിടെ പഠിച്ചുകൊണ്ടിരുന്ന എല്ലാവർക്കുമറിയാവുന്ന രഹസ്യമായിരുന്നു! എ.കെ. ആൻറണി സർക്കാരിൻറെ സമയത്താണ്, യൂണിവേഴ്സിറ്റി കോളേജിന് പുറകിലുള്ള രണ്ട് ഗെയ്റ്റുകൾ മാറ്റി മതിലടച്ചുകെട്ടാനും (പോലീസ് ഓടിച്ചിട്ട് പിടിക്കാൻ വരുമ്പോൾ രക്ഷപെട്ട് എ.കെ.ജി സെൻററിൽ കയറി ഒളിക്കാനുള്ള എസ്കേപ്പ് റൂട്ട് ആയിരുന്നു ആ രണ്ടു ഗെയ്റ്റും!) ഡിഗ്രി ലെവൽ കോഴ്സുകളെല്ലാം അവിടെ നിന്നും കാര്യവട്ടം ക്യാമ്പസ്സിലേക്ക് മാറ്റാനും തീരുമാനമായി. തൊട്ടു പിന്നാലെ വന്ന എൽ. ഡി. എഫ് സർക്കാർ എല്ലാം പഴയപടി തിരിച്ചു കൊണ്ടുവന്നു; മതിൽ പൊളിച്ചില്ല, ഭാഗ്യം!!
ഞാൻ പറഞ്ഞു വരുന്നത് അക്രമ രാഷ്ട്രീയം ക്യാമ്പസ്സുകൾക്കുള്ളിൽ കൊണ്ടുനടത്തുന്നതിലും, കൊണ്ടാടുന്നതിലും മറ്റേതു സംഘടനയ്ക്കുള്ളതിലുമോ അതിലേറെയോ പങ്ക് എസ്.എഫ്.ഐ-ക്കുണ്ട് എന്നാണ്. അത് മറച്ചുവച്ചിട്ടോ, അതിനെതിരെ കണ്ണടച്ചിരുട്ടാക്കാൻ ശ്രമിച്ചിട്ടോ കാര്യമില്ല… അതിനെതിരായി പ്രതികരിക്കണം. അങ്ങനെയൊരു പ്രതികരണം ഒരിടത്തുനിന്നും ഇതു വരെ കാണാൻ കഴിഞ്ഞില്ല (ഒരിക്കലും, ഒരു സംഭവത്തിന് ശേഷവും കഴിഞ്ഞിട്ടുമില്ല). ഒരാൾ കൊല്ലപ്പെടുമ്പോൾ, അയാൾ പ്രതിനിധീകരിച്ചിരുന്ന പ്രസ്ഥാനത്തിനൊന്നും നഷ്ടമാവുന്നില്ല, അവർക്കു ലാഭമാണത്, ഒരു രക്തസാക്ഷിയെക്കൂടെ കിട്ടിയ, ഉളുപ്പില്ലാത്ത, ഗൂഢ ലാഭം! നഷ്ടം മരിച്ചയാളുടെ ഉറ്റവർക്കും ഉടയവർക്കും മാത്രം!
It has not just been amusing but almost comical to watch (and read) ardent, staunch fans of Narendra
Modi (hereinafter referred to as Modi-Toadies, courtesy Salman Rushdie) recklessly
come up with one nonsensical argument after the other to somehow try and
justify their supreme leader’s demonetisation faux pas (which he imposed on a
hapless nation on the 8th of November), in the wake of the
incriminating data contained in the recently released annual report of the
Reserve Bank of India. With the RBI
announcing that 99% of the banned notes came back, it has become patently
evident that demonetisation was at best a myopic, unimaginative, ill-conceived
and pathetically executed idea that hardly looks like a well thought out
policy, but instead reeks of the handiwork of some illiterate, ignorant
cheapjack forger! Demonization achieved
none of the objectives set out by the Modi government, not just on November 8th,
but almost every other day till the 31st of December, as it
regularly kept shifting goal posts, from black money to counterfeit currency
to terror funding to cashless economy to less cash economy, and so on.
More than a hundred people
lost their lives and the lives of millions across the country were thrown into
disarray. Mr Venkiah Naidu’s insensitive
response in parliament, comparing the people’s hardship to child birth, and
saying, “once the child is born, the mother's happiness knows no bound,"
epitomised the sheer mindlessness and lack of understanding of the situation on
the part of the government. Somebody
should have told Mr Naidu that to the loved ones of those who lost their lives,
the pain can never be temporary, that their loss is permanent, and that he was
one among the perpetrators of such a gross violation of their fundamental right
to live. Meanwhile, the prime minister,
who set out on a trip to Japan (as is his wont) was seen joking about how
people did not have money to conduct their daughters’ weddings, or to arrange
for their mothers’ funerals (in front of an appreciative group of
as-insensitive-as-their-messiah Modi-toadies).
Just as you were about to think how a head of state can be so
cold-hearted and inconsiderate, lo and behold, you see him standing on a podium
in Goa, screaming at the top of his voice and gesticulating and sobbing, asking
the people of India to give him just 50 days to weed out ill-gotten wealth in
the country (that, by the way, was the first change of goal post; at the time
of his initial announcement, he had said everything would be back to normal in
a matter of a week or two at best).
It has been almost ten
months since the Rs 1000 and Rs 500 notes were banned (which constituted a
whopping 86% of the total cash in circulation) by the Narendra Modi government,
the news of which was announced to the people of India by the man himself, over
national television. So where do we stand
now in terms of black money and terror funding and cashless economy et al? Statistics show that none, not one, of the
objectives set out by the government has been met. It turns out that the fears expressed by most
economists (people who have studied the stuff and hold genuine degrees)
including the likes of Amartya Sen, Arun Kumar, Jean Drèze, Thomas Isaac, and
Manmohan Singh, immediately following Modi’s initial announcement, that this is
going to be a colossal failure and that it is going to hurt a booming economy
and pull it backwards have come true.
Manmohan even went to the extent of calling it organised loot and
“legalised plunder of the economy” on the floor of the house, and he warned
that it will bring down India's GDP growth by a massive two percentage points.
The GDP figures announced for the latest quarter have proved him right, with it
clocking a three-year low of 5.7%. Mr
Arun Kumar had, in fact, warned that this is going to be a futile exercise and
that “the scheme was imposed on the country with little or no forethought”. He
said that “it must be understood that the black money the government was
targeting is only about 1% of the black wealth held in the country and only 3.5%
of the black income generated in 2016”.
He went on to say that even if all the black cash in circulation was
sucked out somehow, the effect on the black economy would be minimal, and that
“80% of the currency in 1000- and 500-rupee notes in circulation was not black
money, but rather white money used by businesses and citizens”. With 99% of the invalidated currency coming
back, his warnings have proved prophetic.
Prof Sen called demonetisation a “gigantic mistake” and Mr Drèze said, “demonetisation in a booming economy is
like shooting at the tyres of a racing car.”
Kerala’s finance minister, Mr Thomas Isaac said it was an “insane
decision.”
Modi chose to take a dig at
the economists and their educational qualifications (his own being a bit iffy)
by indulging some vulgar punning, saying that “hard work is better than
Harvard”. But with the economy choosing
to take a nosedive, he had to do something in terms of damage control. And what does he do; he chooses the Independence
Day address to the nation from the ramparts of the Red Fort to lie to the
nation again, saying that Rs.3 lakh crores of black money had come back to the
banking system. This was in direct
contradiction to the statements made by Mr Arun Jaitley and his underling, Mr Santosh
Gangwar, in the period between December 2016 and August 1, 2017. Subsequently, the data released by the RBI,
India’s central bank, showed that it had received notes worth Rs 15.28 lakh
crore (notes worth Rs 15.45 lakh crore was rendered invalid by
demonetisation!)
Mr Arun Jaitley came up
with a risible new explanation. He said
that the objective of the exercise had not been confiscation, but the
“formalisation of the economy, attack on black money, less-cash economy, bigger
tax base, digitisation, a blow to terrorism.”
Sounds pretty cool, but none of these have been achieved either! While the “attack on black money” bit now
sounds more like a joke, although there was a jump in digital transactions
during the period of the cash crunch, this has since come down drastically
after banks have been re-monetized.
Whereas, according to the individual income tax returns data (e-filing)
from the Income Tax Department’s records, the number of filings increased from
43.3 million to 52.9 million between financial years 2016 and 2017. This is not significantly more than what was
achieved between financial years 2015 and 2016.
As for it curbing terror funding, the available data shows a different
picture. According to the South Asia
Terrorism Portal (www.satp.org), the comparison of data from 10 months before
the notes ban (January through November 2016) and the 10 months after shows a
38% rise in the number of terrorist incidents in Jammu and Kashmir. The number
of security personnel killed has risen by 2%.
In naxal-affected states, terror incidents are down 45% but the number
of security personnel killed is up by a whopping 82%. Again, the claim that demonetisation was used
to reduce cash (and thereby curb corruption!) looks all set to go out of the
window when you look at the three-month average pace at which cash is
re-entering the system, and the levels
of cash in circulation should be almost back to pre-demonetisation levels in two to three months.
The argument that the
Modi-toadies cling on to desperately is that the people accepted demonetisation
and that is why the BJP won in elections that were held post demonetisation. The fact remains that policy decisions that
deal with the economy cannot be evaluated on the sentiments of the electorate.
Moreover, elections took place in five states, and, as Mr P Chidambaram pointed
out, if the BJP’s win in Uttar Pradesh proves that people have accepted demonetisation,
what does its electoral losses in Punjab, and Goa and Assam (where they came
second) prove? However hard Modi-toadies
(or Modi and his toadies) try to justify this utterly brainless move and try to
hoodwink people, every argument will bring them back to where they are, holding
an empty sack. Demonetisation has been an abject failure as a policy and it is
becoming increasingly evident that the mastermind behind such an ill-judged,
myopic and vacuous policy is not someone well-versed or qualified in economics,
but it has the fingerprints of someone who believes that he studied 'Entire
Political Science' all over it!
Does the fact that he was chosen by the majority make Mr Modi (G) any less of a moron, as someone who thinks that he can run a country through newspaper headlines and gimmickry? Does that change the fact that we live in a country where half the population or more do not have bank accounts (with an economy where cash transactions account for a major chunk - more than 80% - of consumer payments)? And if Mr Modi claims or tries to be smarter or wiser than others (or even "more patriotic" than others - whatever TF that means!) by making 500 and 1000 rupee notes redundant overnight (that BTW accounts for more than 85% of the total cash available in the country!), just that fact that he was chosen by a majority does not make him any less of a fool; nor does his being the Prime Minister of the country make it a wise decision in anyway. It only highlights his lack of political gravitas and his nearsightedness.
He thinks it is okay to put an entire country and its people through this nonsense just to gain points (brownie or moolah) in the run up to the assembly elections in one of the most politically important states in the country, Uttar Pradesh. And if the reports that are coming in are anything to go by, far from being the "top secret move" that it is claimed to be, many people seem to have been in the know of the imminent demonetization announcement, and the surge in bank deposits over the preceding month (or a couple of months) stand testimony to that argument. All the "steps-towards-curbing-black-money" talk is plain hogwash. If the intention was indeed to put a hold on the black money menace by abolishing larger currency denominations (as is being purported), what explains the introduction of 2000 rupee notes and the announcement by the finance minister the other day that 1000 rupee notes will be re-introduced, albeit in new clothing, within a month's time? Demonetization as a policy has a spectacular history of being a failure every time it has been introduced (not just in India, but across the world). The BJP themselves, through its national spokesman, Meenakshi Lekhi, called it a "gimmick" and a "strongly ant-poor measure" when the UPA government mulled over demonitizing notes printed before 2005. She went on to say, and I quote, "This policy of Mr. P Chidambaram is only meant for the blue blood and not for the sweating, red-blooded, toiling millions. It is not going to affect those who have numbered accounts in Swiss banks, but will hit those who do not have any bank account even in India!!” Please watch the attached video.
It just proves that this is, very simply put, a gimmick to divert attention from all the grave social and political failures of this government in the past two and a half years. Story telling (or to use their own jargon, Jumla) seems to be their SOP, or their bread and butter; first it was the "surgical strike" and now this! And, amidst all this, the funniest thing is the rapturous heights this utterly brainless announcement has taken the Modi-toadies (read bhakths) to, as is evident from their constant verbal diarrhea all across the social media! In fact I had the misfortune of having an argument (being buttonholed by would be a better expression) with a particularly officious member of their tribe - that lasted close to an hour and a half - where he had no answers to any of the questions I asked but kept on blabbering the usual "18-hour workday-two hours' sleep-best PM-UNESCO-muslim-terrorism-Nawaz Sharif peeing in his pants--Pakistan isolated-world leaders admiring our PM-and the rest of the blah blah". Just underscored something I had written about them earlier "Arguing with a bhakth is rather like trying to play chess with a pigeon; it knocks the pieces over, craps on the board, and flies back to its flock to claim victory!!"
ശനിയഴ്ച്ചയല്ലേ, രാത്രി പനിയോ മറ്റോ പിടിച്ചാലോ എന്നു കരുതി എല്ലാം ശരിയാക്കാൻ വേണ്ടി കാലത്തുതന്നെ യുണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തി വൈകുന്നേരം വരെ കായികമായി ഒരുപാടധ്വാനിച്ചു തളർന്നപ്പോഴാ, കായികമന്ത്രികൂടെയായ ജയരജാൻ സഖാവ്, ഇന്നത്തേക്കിത്രേം മതി ബാക്കി അധ്വാനം വീട്ടിലാകാമെന്നു തീരുമാനിച്ചത്. സഖാവ് കാറിൻറെ പിൻസീറ്റിലേക്ക് കയറി, വണ്ടി പതുക്കെ മുന്നോട്ടു നീങ്ങി ഒന്ന് ക്ലച്ച് പിടിച്ചു തുടങ്ങിയപ്പോളാ മുൻസീറ്റിലിരുന്ന അടിമസഖാവ് ഞെട്ടിക്കുന്ന ആ വാർത്ത സഖാവിനെ അറിയിച്ചത്,
"സഖാവേ നമ്മുടെ മുഹമ്മദ് അലി മരിച്ചുപോയി".
ഒരു നിമിഷം തികട്ടിവന്ന ഞെട്ടൽ കഷ്ടപെട്ടുള്ളിലൊതുക്കികൊണ്ട് സഖാവ് ചോദിച്ചു, "യാത് മുഹമ്മദ് അലി?"
അടിമസഖാവ്: "സഖാവിനു മനസ്സിലായില്ലേ? ഹോ, എന്നാ ഒരിതാരുന്നു പഹയൻറെ...ഒത്ത പൊക്കോം വണ്ണോം..ഇടിയെന്നുപറഞ്ഞാ പിന്നെ അതൊരൊന്നൊന്നര ഇടിയാ...കഷ്ടമായിപ്പോയി അമേരിക്കേ വെച്ചാ മരിച്ചേ .. ഒളിമ്പിക്സിൽ സ്വർണ്ണ മെഡലോടെയല്ലാരുന്നോ തുടക്കം...അനീതിക്കെതിരെയൊക്കെ ഒരുപാട് ശബ്ദമുയർത്തിയ ആളല്ലാരുന്നോ... പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് കോഴിക്കോട്ടുവച്ച് ഞനൊരുവട്ടം കണ്ടിട്ടുണ്ട്, സഖാവ് കേട്ടിട്ടില്ലിയോ?"
ഇതാരെടാപ്പാ, സഖാവൊരു നിമിഷം തലയുപയോഗിച്ചധ്വാനിച്ചു നോക്കി. വർഷങ്ങളോളം തുറക്കാതെ കിടന്ന ഒരു വാതിൽ തള്ളിതുറക്കുമ്പോഴുണ്ടാകുന്ന പോലെയുള്ള ഒരാർത്തനാദം തലയുടെ ഒരുവശത്തുനിന്നു മറ്റേ വശത്തേക്കൊരു പോക്കുപോയി. സഖാവ് തലയിൽ കൈ വച്ചധ്വാനമാവസാനിപ്പിച്ചു. ആരാണെങ്കിലെന്താ മരിച്ചില്ലേ, ഇനി അതാലോചിച്ചു നമ്മള് തല പുണ്യാഹമാക്കുന്നതെന്തിനാ...ഒരു കര്യമുറപ്പിക്കാം, കോയിക്കോട്ട്കാരനാരുന്നു, നല്ല പൊക്കോം വണ്ണോമുണ്ടാരുന്നു, ഒളിമ്പിക്സിൽ സ്വർണ്ണ മെഡലും കിട്ടീട്ടുണ്ട്. പിന്നെ അനീതിക്കെതിരായി ശബ്ദമുയർത്തിയ ആളെന്നൊക്കെപ്പറഞ്ഞാൽ നമ്മടാള് തന്നാരിക്കും, സഖാവ് തീർച്ചപ്പെടുത്തി. എന്നാലും കഷ്ടമായിപ്പോയി, പാവം മുഹമ്മദ് അലി സഖാവിനു കേരള രാഷ്ട്രീയത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയുടെ മണ്ണിൽ വച്ച് തന്നെ ജീവൻ വെടിയേണ്ടിവന്നല്ലോ ...ജയരാജൻ സഖാവ് നെടുവീർപ്പിട്ടു. ഇതെന്തു ന്യായം, ഇതെന്തു നീതി ... കേരളത്തിൻറെ യശസ്സ് ലോകത്തിൻറെ മുന്നിൽ വാനോളമുയർത്തിയ ആ മഹാന് ആ നാട്ടിൽ വച്ച് മരണം, ആ നാറികളുടെ നാട്ടിൽ വച്ച്, ഇലക്ഷൻ സമയത്ത് പുന്നയ്ക്കാമൂടു പഞ്ചായത്തിലെ ചന്തകവലയിൽ സിപിഎമ്മിനെതിരെ പോസ്റ്ററൊട്ടിപ്പിച്ച ഒബാമയുടെ നാട്ടിൽ വച്ച്...കഷ്ടമായിപ്പോയി...ഒരനുസ്മരണമോ മറ്റോ കൂടണം. പുള്ളീടെ പിള്ളാരും ഭാര്യയുമൊക്കെ ....ഇതെവിടുന്നിട്ടു തപ്പിയെടുക്കും, സഖാവ് പിന്നേം ചിന്തിച്ചു, വീണ്ടും തലയ്ക്കുള്ളിൽ ആർത്തനാദം...ഹോ, വേണ്ട ... അടിമസഖാവിനോട് തന്നെ ചോദിച്ചറിയാം , തനിക്കു വെവരമില്ലെന്നവനും കരുതേണ്ട
സഖാവ് : "പിന്നേയ്, ഈ മരിച്ച അലിക്ക് മക്കളൊന്നുമില്ലെ സഖാവേ?"
അടിമസഖാവ്: "ഒരു മോള്, ലൈല ...." പറഞ്ഞു തീരുന്നതിനു മുന്നേ ഫോൺ ബെല്ലടിച്ചു.
അവതാരക: "ശ്രീ ഈ പീ ജയരാജാൻ, മുഹമ്മദലി എന്ന ഇതിഹാസം വിടവാങ്ങിയിരിക്കുന്നു. ആ ഇതിഹാസത്തെക്കുറിച്ചുള്ള ഓർമ താങ്കൾക്ക് എങ്ങനെയാണ് ഒന്ന് പങ്ക് വയ്ക്കാൻ കഴിയുക?"
സഖാവ് രണ്ടും കല്പിച്ചു കീറി: "മുഹമ്മദാലി അമേരിക്കയി്ൽ വച്ച് മരിച്ചു എന്നുള്ള വാർത്ത ഇപ്പോഴാണ് ഞാനറിയുന്നത്. കേരളത്തിലെ കായിക രംഗത്ത് ഒരു പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഗോൾഡു മെഡൽ നേടി നമ്മുടെ കേരളത്തിൻറെ പ്രശസ്തി വാനോളമുയർത്താൻ, ലോകരാഷ്ട്രങ്ങളിലെക്കുയർത്തിക്കൊണ്ടു വരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ നിര്യാണത്തിൽ കേരളത്തിൻറെ ദുഃഖം, കായികലോകത്തിൻറെ ദുഃഖം ഞാനറിയിക്കുകയാണ്..."
അവതാരകയുടെ കിളിനാദം: "വളരെ നന്ദി ശ്രീ..." ലൈൻ കട്ടായി.
"ഛെ...ലൈലമോൾക്കൊരു ജോലീടെ കാര്യംകൂടെ പറയാമാരുന്നു, അവളതിനെടയ്ക്കു കേറി കട്ടാക്കികളഞ്ഞു" സഖാവ് ഒരാത്മഗതം പറഞ്ഞു.
ഫോണിൽ നിന്ന് കണ്ണുപോക്കി ജയരാജൻ സഖാവ് നേരെ നോക്കിയപ്പോൾ അടിമസഖാവ് ദാ വായുംപോളിച്ചന്തം വിട്ടു തന്നെത്തന്നെ നോക്കിയിരിക്കുന്നു. സഖാവിനു ചെറുതായി നാണം വന്നു, ഇതെന്നാ നോട്ടമാ ഇവനീ നോക്കുന്നേ ...
"വായടയ്ക്കെടാ...നീ എന്നെ ഇതാദ്യമായിട്ടു കാണുവാന്നോ..." അടിമസഖാവിനെ നോക്കി തെല്ലൊരു നാണത്തോടെ ഇങ്ങനെ മോഴിഞ്ഞുകൊണ്ട് ജയരാജൻ സഖാവ് സീറ്റിലേക്ക് ചാരിക്കിടന്നു.
മോഹൻലാൽ, താങ്കൾ പറഞ്ഞു പറഞ്ഞ് ഇതെവിടെകൊണ്ടെത്തിക്കാനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മാത്രമല്ല, സത്യം പറഞ്ഞാൽ സാമാന്യ ബുദ്ധിയുപയോഗിച്ച് ചിന്തിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല!. ഈ പറയുന്ന സംവാദങ്ങളും, ചർച്ചകളും, പ്രസംഗങ്ങളും, മുദ്രാവാക്യംവിളികളും എല്ലാം ചേർന്നതിനെയാണല്ലോ അഭിപ്രായ സ്വാതന്ത്യം, ആവിഷ്കാര സ്വാതന്ത്യം എന്ന് പറയുന്നത്?, അതാണ് ഇന്ത്യ എന്ന മഹാരാജ്യത്തിൻറെ ജീവൻ, അതിനു തടയിടാൻ നോക്കുമ്പോഴാണ് ഇന്ത്യ മരിക്കുന്നത്! രാജ്യത്തെ ജനങ്ങൾ ചർച്ചകളും, സംവാദങ്ങളും, പ്രധിഷേധങ്ങളും, പ്രസംഗങ്ങളും നടത്തുന്നത് എങ്ങനെയാണ് ഹേ രാജ്യദ്രോഹമാകുന്നത്??!! ഈ സംവാദങ്ങളും, ചർച്ചകളും, പ്രസംഗങ്ങളും, പ്രധിഷേധങ്ങളുമൊക്കെകൊണ്ട് നേടിയെടുത്തതാണ് ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യം.
അതിർത്തിയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തെ കാക്കുന്ന പട്ടാളക്കാരെ ആരധിക്ഷേപിചെന്നാണ് താങ്കളീ പറഞ്ഞുവരുന്നത്? സ്വന്തം വെബ്സൈറ്റിന് സ്വയം 'ദി കമ്പ്ലീറ്റ് ആക്ടർ' എന്ന് പേരിടാനും, സ്വന്തം നാട്ടിൽ നടന്ന ഏറ്റവും വലിയ പരിപാടികളിലോന്നായ നാഷണൽ ഗെയിംസ് ഉദ്ഘാടന ദിവസം തന്നെ കൊളമാക്കാൻ നാട്ടുകാരുടെ ചിലവിൽ 'ലാലിസം' എന്ന കോമാളിത്തരം അതേ നാട്ടുകാരുടെ മുകളിലേക്ക് ഛർദ്ദിക്കാനും രണ്ടുവട്ടം ആലോചിക്കേണ്ടി വരാത്ത ആളാണീ ഗീർവാണം മുഴക്കുന്നതെന്നോർത്തപ്പോൾ ഒരു മലയാളി എന്ന നിലയിൽ എനിക്കും വരുന്നുണ്ട്, ലാൽ, ലജ്ജിച്ചു തല താഴ്ത്തിയലൊ എന്നൊരു ശങ്ക! ഒന്ന് ചോദിച്ചോട്ടെ, താങ്കൾ ഈ പറഞ്ഞ ന്യായം വച്ചാണെങ്കിൽ, ഇടയ്ക്കിടയ്ക്കെന്നും പറഞ്ഞുകൂടാ, ഒന്നോ രണ്ടോ വർഷങ്ങളിലോരിക്കൽ വന്നുപോകുന്ന ചുരുക്കം നല്ല സിനിമകലൊഴിച്ച് താങ്കൾ മീശപിരിച്ചും മറ്റു കോമാളിത്തരങ്ങൾ കാണിച്ചും ഒന്നിനു പിറകെ മറ്റൊന്നെന്ന രീതിയിൽ പടച്ചു വിടാറുള്ള ചവറു സിനിമകൾ നാട്ടുകാർക്ക് സഹിക്കേണ്ടി വരുമ്പോഴും, ഒരുളുപ്പുമില്ലാതെ നേരത്തെ പറഞ്ഞ ലാലിസം എന്ന കോമഡി ഷോ നാട്ടുകാരുടെ ചിലവിൽ, അവരെ നാണംകെടുത്തി, അവരുടെ മുൻപിൽ തന്നെ അവതരിപ്പിച്ചപ്പോളും സിഅചെനിലും, ലദ്ദാഖിലും, ഇന്ത്യയുടെ എല്ലാ അതിർത്തികളിലും പട്ടാളക്കാർ കാവൽ നിൽപുണ്ടായിരുന്നു. അന്നും ശത്രുവിൻറെ വെടിയേറ്റും, മറ്റു സാഹചര്യങ്ങളോടു പോരാടിയും നമ്മുടെ പല ധീരന്മാരായ പട്ടാളക്കാരും മരണത്തോട് കീഴടങ്ങിയിട്ടുണ്ട്. അന്നു താങ്കൾ ഇത് രാജ്യദ്രോഹമോ മറ്റോ ആയിപോകുമോ എന്നൊന്നും ചിന്തിച്ചില്ലേ??!! അതും പോട്ടെ ലാൻസ് നായിക് സുധീഷും, ലാൻസ് നായിക് ഹനുമന്തപ്പയും മരിച്ച വാർത്ത കേട്ട് താങ്കൾ താങ്കളുടെ ജോലി നിറുത്തിവെച്ചോ? ദേശസ്നേഹംകൊണ്ട് വീർപ്പുമുട്ടിയിരിക്കുന്ന, ഒരു ലെഫ്റെനൻറ് കേണൽ കൂടിയായ, താങ്കൾ ഈ ധീര ജവാന്മാരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയിരുന്നോ? ഇതൊന്നും ചെയ്യാതെ രാത്രി മുഴുവൻ ഏസിയുടെ തണുപ്പിൽ കമ്പിളിപുതപ്പിനുള്ളിൽ പത്തുമണിവരെ കിടന്നുറങ്ങി, ഗീസറിലെ ചൂടുവെള്ളത്തിൽ പല്ലുംതെച്ചു, കുളിച്ചുവന്നിരുന്നു വിലകൂടിയ പൊടികൊണ്ടുണ്ടാക്കിയ കാപ്പി മോന്തിക്കൊണ്ട് ബുധനാഴ്ച രാവിലെ പത്രം വായിച്ചപ്പോളാണ് താങ്കളീ ചിത്രം കണ്ടതും, താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ദേശസ്നേഹി പെട്ടെന്നെണീറ്റതും കലങ്ങിക്കിടക്കുന്ന വെള്ളം ഒന്നിളക്കി കുറച്ചു മീൻ പിടിച്ചാലോ എന്നാലൊചിച്ചതും!
താങ്കൾ പറഞ്ഞുവന്നതിൽ അടിസ്ഥാനപരമായി ഉള്ളകുഴപ്പങ്ങൾ കുറച്ചുണ്ട്, ഞാൻ വിശദീകരിക്കാം. ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങൾ സ്വന്തം രാജ്യം കാക്കുന്ന പട്ടാളക്കാരെ ബഹുമാനിക്കുന്നില്ല എന്ന് താങ്കൾ പറയുന്നത് ഒന്നുകിൽ താങ്കൾക്ക് വിവരമില്ലാഞ്ഞിട്ടയിരിക്കാം, അല്ലെങ്കിൽ വിവരമില്ലായ്മ നടിക്കുന്നതുകൊണ്ടായിരിക്കാം (നന്നായി അറിയാവുന്ന ഒരേ ഒരു ജോലി അഭിനയമായതുകൊണ്ട് രണ്ടാമത് പറഞ്ഞതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!). തിരക്കിനിടയിൽ സമയം കിട്ടാഞ്ഞിട്ടോ, അതോ തണുപ്പതെഴുന്നെൽക്കാൻ താമസിച്ചതുകൊണ്ടോ എന്തോ, താങ്കൾ പോയില്ലെന്നെ ഉള്ളു, ലാൻസ് നായിക് ഹനുമന്തപ്പയുടെയും, ലാൻസ് നായിക് സുധീഷിൻറെയും സംസ്കാര ചടങ്ങുകൾ നടന്നത് സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ, പതിനായിരക്കണക്കിനു ജനങ്ങളുടെ (തണുപ്പത്ത് പുതയ്ക്കാൻ കമ്പിളിയും, പല്ല് തേയ്ക്കാനും കുളിക്കാനും ഗീസറിൽനിന്ന് വരുന്ന ചൂടുവെള്ളം ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്തവരുമായ ഇന്ത്യമാഹരാജ്യത്തിലെ സാധാരണക്കാരിൽ സാധാരണക്കാരായവരുടെ, പാവം പൊതുജനത്തിൻറെ) സാന്നിധ്യത്തിലായിരുന്നു. പിന്നെ മറ്റൊന്ന്, തുടക്കത്തിൽ പറഞ്ഞപോലെ ഇവിടെ, സർവകലാശാലകളിലും, പൊതുവേദികളിലും, സ്വകാര്യ സദസ്സുകളിലും, ടി വി യിലും, പത്രങ്ങളിലും, മറ്റു മാധ്യമങ്ങളിലും, എന്തിനു ചായക്കടകളിലും, ബാർബർ ഷോപ്പുകളിലും വരെ നടക്കുന്ന സംവാദങ്ങളും, ചർച്ചകളും, തർക്കങ്ങളും, പ്രസംഗങ്ങളും, അഭിപ്രായപ്രകടനങ്ങളും എല്ലാമാണ് ഈ രാജ്യത്തിൻറെ ജീവൻ. തണുപ്പത്ത് പുതയ്ക്കതെയും, ചൂടുവെള്ളത്തിൽ കുളിക്കാതെയും,ഏസി മുറികളിൽ കിടന്നുറങ്ങാതെയും ഒരുപാടൊരുപാടുപേർ കഷ്ടപ്പെട്ട്, പോരുതി നേടിയതാണ് ഈ ജീവൻ, ഈ സ്വാതന്ത്ര്യം. ഈ ജീവൻ, ഈ സ്വാതന്ത്ര്യം കാക്കാൻ വേണ്ടിയാണു ജവാന്മാർ അതിർത്തി കാക്കുന്നത്, അല്ലാതെ അതിനു വിലങ്ങിടാനല്ല. ഈ ജീവനെയാണ്, ഈ സ്വാതന്ത്ര്യത്തെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. അങ്ങനെയൊരു ജനാധിപത്യത്തിനു വേണ്ടിയാണ് നമ്മുടെ പൂർവികർ പലതും ത്യജിച്ചതും സമരം ചെയ്തതും.
ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, ഒരു ജനാധിപത്യ രാഷ്ട്രത്തിൻറെ പട്ടാളം അതിൻറെ പവിത്രതയും അന്തസ്സും നിലനിർത്തുന്നത് ആ രാഷ്ട്രത്തിൻറെയും, രാഷ്ട്രതാത്പര്യങ്ങളുടെയും നിഷ്പക്ഷ കാവൽക്കാരാകുമ്പോളാണ്, അല്ലാതെ അവിടത്തെ രാഷ്ട്രീയത്തിൽ കക്ഷിചേർന്ന് നേരിട്ടിടപെടുമ്പോളല്ല… അതിനായി സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ച് രാജ്യതാത്പര്യത്തിനുവേണ്ടി പോരാടാൻ തയ്യാറുള്ള പട്ടാളക്കരിലൂടെയാണ്, അല്ലാതെ പട്ടാളത്തിൽ നിന്ന് ലഭിച്ച യോഗ്യതകളും സമ്മാനങ്ങളും സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ മുന്നോട്ടു നീക്കാനുള്ള ഒരായുധമൊ, ഉപകരണമോ ആക്കിമാറ്റി രാഷ്ട്രീയമായി പക്ഷം ചേരുന്നവരുടെ മുതലകണ്ണുനീരിൽ കൂടിയല്ല. പട്ടാളക്കാരും വിമർശനങ്ങൾക്കതീതരല്ല, അങ്ങനെ ഒരിക്കലും ആകാനും പാടില്ല; എന്നിട്ടുപോലും അശ്രദ്ധയും കൈപ്പിഴയും മൂലം സ്വന്തം ജീവനും, കൂടെയുള്ള മറ്റുള്ളവരെയും അപകടത്തിൽപെടുത്തിയ ഒരു പട്ടാളക്കരനെപ്പോലും പൂർണ ബഹുമതികളോടും എല്ലാ ആദരവോടുംകൂടിയാണ് നമ്മൾ ഇന്ത്യക്കാർ അവസാനമായി യാത്രയാക്കിയത്.
താങ്കൾ ഇത്രയും നീട്ടിപ്പറഞ്ഞതിൻറെ ഉദ്ദേശം ഇപ്പോളും മനസ്സിലാകുന്നില്ല. ഒരു പാവം പട്ടാളക്കാരൻറെ മരണവും ജെ എൻ യു -വിലെ സംഭവങ്ങളുമായി കൂട്ടികുഴച്ചൊരവിയലുണ്ടാക്കാനായിരുന്നു ഈ സാഹസമെങ്കിൽ ലാലിസം പോലെ ഇതും ഒരു വെറും പാഴ്‌വേലയായിപ്പോയി എന്ന് പറയാതെ വയ്യ ... ഇതും ഒത്തില്ല മോനെ ദിനേശാ!!
This video is my tribute to Vijay Nair Sir, one of the finest teachers I have ever known or come across. This was written in 1979, when he was all of 21!
മംഗൾയാൻ
ചോവ്വയിലെത്തിയതറിഞ്ഞ് ആത്മീയലോകത്തുനിന്നുമുണ്ടായ ചില പ്രതികരണങ്ങൾ ശ്രദ്ധേയമായി. ചൊവ്വയിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതൊക്കെ കൊള്ളാം
എന്നാൽ ഒളിക്യാമറകളെയും മോർഫിങ്ങിനെയും ഭയക്കണമെന്നും അവയ്ക്കെതിരെ സദാ ജാഗരൂകരായിരിക്കണമെന്നും,
ഇല്ലെങ്കിൽ ചിലപ്പോൾ പണി പാളുമെന്നും ISRO എൻജിനീയർമാരുടെ ശ്രദ്ധയ്ക്കായി സ്വാമി. നിത്യഭോഗാനന്ദ-ജി
അഭിപ്രായപെട്ടു. എന്നാൽ വിദേശ പര്യടനത്തിനിടയ്ക്ക്
മോണ്ടെ കാർലോയിൽ വളരെ തിരക്കിട്ട് ആതുരസേവനം നടത്തിക്കൊണ്ടിരുന്ന അനസൂയയും, അനഹംകൃതിയുടെ
ജീവിച്ചിരിക്കുന്ന ആൾരൂപവുമായ ലേഡി കുഞ്ഞന്നാമ്മ-അമ്മച്ചി കഷ്ടഭാവത്തിലിരുന്നു ഭക്തർക്ക്
ദർശനം കൊടുക്കുന്നതിനിടയിൽ സ്കൈപ്പിലൂടെ ഇങ്ങനെ പ്രതികരിച്ചു, “Once you set foot
in Chovva you should be aware that GALES can sweep from the west without warning, so TREAD WELL, but tread carefully and very cautiously” (ചൊവ്വയിൽ കാലൂന്നിക്കഴിഞ്ഞാൽ പടിഞ്ഞാറ്റു നിന്ന് ഫയങ്കരമായ കാറ്റ് ഒരു മുന്നറിയിപ്പുമില്ലാതെ വീശി അടിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് നല്ലവണ്ണം ചുവടുവെക്കണം പച്ചേങ്കില് സൂക്ഷിച്ചു, വളരെ സൂക്ഷിച്ചു ചുവടുവെക്കണം). വിദേശത്തായതുകൊണ്ടാണ് താനറിയാതെ ആംഗലേയത്തിൽ മൊഴിഞ്ഞുപോയതെന്നും
അതിനു ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞശേഷം അമ്മച്ചി മലയാളത്തിൽ ഇപ്രകാരം പറഞ്ഞു, “ചോവ്വയിലാണെങ്കിലും
ഗായത്രി മന്ത്രം വളരെ ശ്രദ്ധിച്ചുവേണം ചൊല്ലാൻ.
ഇതിപ്പോ സായിപ്പന്മാരും മദാമ്മമാരുമില്ലാതെ നമ്മൾ തന്നെ അങ്ങോട്ട് വണ്ടി
ഓട്ടിച്ചുവിട്ടത് വളരെ നന്നായി. അല്ലാരുന്നേൽ
ചിലപ്പോൾ അവരാരേലും പത്തുപതിനഞ്ചു കൊല്ലം കഴിഞ്ഞു വല്ല മഞ്ഞയോ നീലയോ പുസ്തകമോ മറ്റോ
എറക്കിവിടുവാണേൽ വെറുതെ നമുക്കൊരേനക്കേടാവും”.
ഈ ദൌത്യത്തിലും
അതിൻറെ മഹത്തരമായ വിജയത്തിലും ആത്മീയതയ്ക്കുള്ള പങ്ക് കുറച്ചുകാണിക്കാൻ പാടില്ലെന്നും
നാനാമതസ്ഥരായ ആതമീയാചാര്യന്മാരുടെയും, ആചാര്യകളുടെയും അനുഗ്രഹാശിസ്സുകളും,
ആശ്ലേഷങ്ങളുമില്ലാതെ ചൊവ്വപോയിട്ട് തിങ്കൾ വരെപോലും ഒരു പേടകവും എത്തില്ലായിരുന്നുവെന്നും
ഡബ്ലിയു.സി.എസ്.ഡി.എസ്.ജി (WCSDSG, World Centre for
Spirituality, Dogma, Superstition and God)-യിലേയും ഡബ്ലിയു.സി.എ.പി-, WCAP
(World Council for Astrology and Pseudosciences)-യിലേയും തലമൂത്ത അംഗങ്ങളിൽ പലരും
പ്രതികരിച്ചു. ഈയുള്ളവയിൽ ഭാരമേറിയ ചില പ്രതികരണങ്ങൾ
ചുവടെ ചെർക്കുന്നു.
തിങ്കളിൽപോകാതെചൊവ്വയിലേക്ക്നേരിട്ട്പോയതിൻറെയുക്തിയെപറ്റിവാസ്തുശാസ്ത്രവിദഗ്ധൻശ്രീകോണിപടിയിൽ
കഷ്ടൻ നമ്പൂരിതൻറെആശങ്കപ്രകടമാക്കി. ബഹിരാകാശപേടകങ്ങൾതാനോരുപാട്കണ്ടിട്ടുണ്ടെന്നും,പ്രത്യേകിച്ച്നാസയുടെസ്പേസ്ഷട്ടിലുകൾക്കെല്ലാംവാതിലിൻറെഅളവ്പറഞ്ഞുകൊടുത്തിട്ടുള്ളത്
താനും,തൻറെകുടുംബത്തിലുള്ളമറ്റുനമ്പൂരിമാരുമാണെന്ന്അദ്ദേഹംഓർമപെടുത്തി. തിങ്കൾകോപംവരാതിരിക്കാനായും,ചുമ്മാലോകനന്മയ്ക്കായുംതൻറെകുടുംബക്ഷേത്രത്തിൽപ്രത്യേകപൂജനടത്തുമെന്നുംശ്രീകഷ്ടൻ
നമ്പൂരി പറഞ്ഞു.
മനുഷ്യർക്ക്വളരെമുന്നേതന്നെജിന്നുകൾചൊവ്വയിൽഎത്തിയെന്നുംധാരാളംജിന്നുകൾഇപ്പോളുംഅവിടെപ്രത്യേകിച്ചൊന്നുംചെയ്യാനില്ലാതെബോറടിച്ച്,തേരാപ്പാരാഅലഞ്ഞുതിരിഞ്ഞുനടപ്പുണ്ടെന്നും,
മായാവികളായ അവറ്റയെ സൂക്ഷിക്കണമെന്നും മഹാ മതപണ്ഡിതനായ ഡോക്ടർ.പകീർമേനിക്പറഞ്ഞു. അവയുമായിനേരിട്ടോരേറ്റുമുട്ടലുണ്ടാകാതെനോക്കുന്നതാവുംമനുഷ്യരാശിയ്ക്ക്നല്ലതെന്ന്പണ്ടുപണ്ടേതങ്ങളുടെപുണ്യഗ്രന്ഥത്തിൽപറഞ്ഞിട്ടുണ്ടെന്നദ്ദേഹം
മുന്നറിയിപ്പ് നൽകി. മാത്രമല്ല, മനുഷ്യൻഇന്നകൊല്ലം,ഇന്നമാസംചൊവ്വയിലേക്ക്പെടകമയയ്ക്കുമെന്നുവരെഅതിൽപ്രതിപാദിച്ചിട്ടുണ്ടെന്നുംഅദ്ദേഹംപറഞ്ഞു. "രണ്ടായിരാമാണ്ട്കഴിഞ്ഞുപതിനാല്സംവൽസരങ്ങൾപിന്നിട്ടു,പതിനഞ്ചുസംവൽസരങ്ങൾപിന്നിടുന്നതിനുവെറുംനാലോഅഞ്ചോമാസങ്ങൾക്ക്മുന്നേമുട്ടയുടെരൂപത്തിലുള്ളഭൂമിയിൽനിന്നുഉരുളക്കിഴങ്ങിൻറെരൂപത്തിലുള്ളഒരുസ്ഥലത്തേക്ക്തെങ്ങാക്കൊലയുടെരൂപത്തിലുള്ളഒരുവണ്ടിമനുഷ്യൻപറപ്പിച്ചുകളിക്കും," ഗ്രന്ഥത്തിലെവരികളുദ്ധരിച്ച്അദ്ദേഹംപറഞ്ഞു!. മനുഷ്യനിതൊന്നുംകൊണ്ടഹങ്കരിക്കാൻപാടില്ലെന്നും,ചൊവ്വആഴ്ചയിലെവെറുംരണ്ടാമത്തെദിവസംമാത്രമാണെന്നും,ബാക്കിഅഞ്ചുദിവസങ്ങൾപിന്നെയുംനമ്മെത്തന്നെനോക്കിപല്ലിളിച്ചുനിൽക്കുകയാണെന്നത്ഒരുനാളുംമറക്കരുതെന്നും,
എന്നും സ്മരണവേണമെന്നുംഅദ്ദേഹംതാക്കീതുനൽകി.
അതേസമയംചൊവ്വയിലേക്ക്നേരിട്ട്പോയിമനുഷ്യരാശിക്ക്കൂടുതലായിഒന്നുംപഠിക്കാനില്ലെന്നുംനമ്മുടെപുരാണഗ്രന്ഥങ്ങളിൽപ്രതിപാദിച്ചിട്ടുള്ളതിൽകൂടുതലായിഒരുതേങ്ങയുംഅവിടെഉണ്ടാകാൻസാധ്യതയില്ലെന്നുംഭാരതത്തിൻറെശാസ്ത്രീയപൈതൃകത്തിൽ
ഒരിടവേളപോലുമില്ലാതെ നിരന്തരംഗവേഷണംനടത്തിക്കൊണ്ടിരിക്കുന്നഡോക്ടർ. പിൻ.പശുപാലകിഷൻപ്രതികരിച്ചു. ചൊവ്വയോചോവ്വയിലെക്കുള്ളയാത്രകളോഭാരതീയർക്ക്പുത്തരിയല്ലെന്നും,പുഷ്പകവിമാനത്തിൽപലതവണചൊവ്വയിൽപോയതായി
നമ്മുടെ പുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതുംപോരാഞ്ഞ് നമ്മുടെപഴയഋഷിവര്യന്മാർ (ശാസ്ത്രജ്ഞർ) പണ്ട്ചൊവ്വയിൽകുഴികുത്തികക്കൂസുണ്ടാക്കിയതിനെപറ്റിപലപുരാണഗ്രന്ഥങ്ങളിലുംസൂചനകളുണ്ടെന്നുംഅദ്ദേഹംപറഞ്ഞു. ചൊവ്വയിൽജലത്തിൻറെയും,മീതെയ്ൻറെയുംസാന്നിധ്യമുണ്ടോഎന്ന്പരിശോക്കുന്നതിനോടൊപ്പംതന്നെകുത്തിയകുഴികളിൽനമ്മുടെപൂർവികർഇട്ടുപോയഎന്തെങ്കിലും
അമൂല്യമായഅവശിഷ്ടങ്ങളുണ്ടോഎന്നുംശരിയ്ക്കുപരിശോധിച്ചുനോക്കണമെന്ന്താൻ ISRO-യ്ക്ക്നിർദേശംനൽകിയിട്ടുണ്ടെന്നുംഅദ്ദേഹംപറഞ്ഞു. പോരാത്തതിന്ചൊവ്വയിൽപണ്ട്തകർന്നതായിപുരാണങ്ങളിൽരേഖപ്പെടുത്തിയിട്ടുള്ളഒരുപുഷ്പകവിമാനത്തിൻറെബ്ലാക്ക്ബോക്സ്അവിടെഎവിടെയെങ്കിലുംഉണ്ടോ
എന്ന് നന്നായിതിരയാനുംതാൻനിർദ്ദേശംനൽകിയതായിഅദ്ദേഹംപറഞ്ഞു. ഇതുകൊണ്ടൊന്നുംലോകമവസാനിക്കില്ലെന്നും,ശാസ്ത്രംജയിച്ചുഎന്ന്കരുതേണ്ടെന്നുംഅദ്ദേഹംഓർമപ്പെടുത്തി. ചൊവ്വയ്ക്കപ്പുറം പോകണമെങ്കിൽആത്മീയതയിൽകൂടെമാത്രമേസാധ്യമാവുകയുള്ളുവെന്നുംഅന്നേരം "യെവനൊക്കെനമ്മുടെഅടുത്തുതന്നെവരും,അല്ലാതെവിടെപോവാൻ" എന്നുംതെലീർഷ്യയോടെഅദ്ദേഹംമൊഴിഞ്ഞു!
ഈവരുന്നതിങ്കളാഴ്ചതിങ്കൾകോപമോഴിവാക്കാൻതിങ്കൾപൂജയും, ചൊവ്വാഴ്ചചൊവ്വാദോഷംഒഴിവാക്കാനായിപ്രത്യേകപൂജയും, പിന്നെ ചുമ്മാ ഒരഞ്ചാറു പൂജകൾ വേറെയും, പോരാത്തതിന് ഒരാഴ്ച നീളുന്ന സർവമത കൂട്ടപ്രാർത്ഥനയും നടത്തുന്നതായിരിക്കുമെന്ന് WCSDSG-യും WCAP-യുംചേർന്ന്സംയുക്തപ്രസ്ഥാവനയിറക്കി.
The people of independent
India, for the first time in its 67-year-old history, have voted a person, rather
than a party, into power. And riding the
Modi wave, what a resounding victory his party, the BJP, managed to accomplish! The huge mandate given by the people of India
was as much a vote for change as it was one of hope. The Indian electorate bought into Modi’s
development agenda and the dreams he sold like a hungry child would dig into a
chocolate bar. Like it or not, he will
be India’s Prime Minister for the next five years at least. What does that mean to India and to the man
himself, Narendra Damodardas Modi?
It is entirely up to Modi to
choose how he wants history to remember him and how, and with what emotion, years
down the line, we, the citizens of this great nation, will look back at and
remember the date, 26th of May, 2014, the day on which he was sworn in as
India’s 15th Prime Minister. It marked
the fruition of an immensely successful and staggeringly expensive campaign, a
campaign wherein he managed to change the game completely and turn the Indian
general elections of 2014 on its head and turn it into something similar to the US presidential
elections. Although in no small measure
aided by a largely quiescent, shamelessly corrupt and flagrantly inept UPA
government that was groping in the dark in terms of governance and leadership,
Mr Modi’s success story so far has more to do with clever marketing and image
projection. The mere fact that Modi
managed to rise above his own party (a party founded, led and run by religious
demagogues) and project his own image and the agenda of good governance, leadership
and development and, in the process, push the party’s main project of hindutva
to the back burner is no mean achievement.
The challenges before Mr Modi are manifold and how he manages to grapple
with them would decide what we, the people of India, have in store over the ensuing
five years. He has managed to rise above
the party and make people vote for him across the nation. Now his future would depend on how he manages
to change the party and its agenda to be in sync with that of his own.
What turn India’s fate would
take will depend on how he manages the RSS’ influence in policy matters and how
he reins in the fringe elements like the Bajrang Dal, Sri Ram Sene or the Hindu
Rashtra Sena, all of whom would be expecting to have a field day under a favourable regime. The BJP as a party has been in no way
different from its main rival, the Indian National Congress in terms of
corruption or policy making or governance. In fact, from the time of its
inception in 1980, the party and its policies have managed to pull the country
back by a few decades at least and make it a fertile breeding ground for
religious hatred, intolerance and superstitious nonsense. In spite of all that and in spite of the
demolition of the Babri Masjid and the Gujarat pogrom, the Indian electorate
giving them such an emphatic victory shows the impact Modi has had within the
party and his campaign on the electorate.
Modi’s campaign was largely based on half truths, rank falsehoods, hyperbole,
and clever planning and marketing. Like
a seasoned artist, he painted a virtual image using bright and vibrant colours
of development and good governance on the foreground, managing to push the
darker shades of communal hatred and the blood on his hands to the
background. With deft strokes, he managed
to create a chimaera of sorts of a developed Gujarat that is nothing short of a
bed of roses, and seduce the Indian electorate into voting for an unreal
idea. But now the race is over and he
has left the rest of the field far behind, gasping for breath, bewildered and confused, and
looking for scapegoats and excuses. He
has managed a victory that the BJP, or even he himself, would not have
expected even in their wildest dreams.
Now that he has emerged all powerful not just in the parliament but
within his own party, he will have to walk the talk. And if one is to go by what has been on show
for the first three weeks that he has been in office, things do portend well
for the nation's and Modi’s future.
Narendra Modi is a fiercely
ambitious person. From a position wherein the NDA’s election debacle in the 2004 Indian general elections was blamed squarely
on his inability to contain the Gujarat riots by none other than AB Vajpayee
himself, he was elected twice as chief minister to the Gujarat assembly. The Modi juggernaut did not stop there. His vision and ambition have enabled him to
rise above his own party and what we have witnessed is the BJP toeing the Modi
line rather than the other way around. The
mere fact that a lower caste Hindu, born into a poor family, has, against mountainous
odds, managed to dominate a party that has been founded and led all along by
upper caste Hindus, and make the party change its main focus from bigotry to
good governance can in no way be termed a mean achievement. The fact that he has reached the highest
office in the country should be inspirational not just to members of the BJP,
but to those in other parties as well.
The brightest thing about this elections could be the outright mandate
Modi managed to achieve for the BJP, as this would mean that he cannot back off
on the promises he has made. And, as I
mentioned, what we have seen from him so far has been impressive. From the invitation to the SAARC leaders for
the swearing in ceremony, to toning down of the pugilistic rhetoric that he had
employed during his election campaign and sounding more inclusive and
accommodative (befitting the chair he has occupied) and being open to
suggestions, or to choosing a smaller sized cabinet - the smallest in 16 years
- and showing an attitude of being
proactive, thus far he has conducted the new NDA government like a well-rehearsed
and honed orchestra, with very little in the way of jarring notes.
Modi’s ascension to power could indeed be a
blessing in disguise for India. The fact
that he won the elections in such a big way has given him the power, the magic
wand, to change his own party and if he manages that, others will be forced to
change and rise above the mire of petty vote bank politics. If he
manages to deliver on at least a quarter of the promises he has made, it could
change the country for the better and Modi will remain the Prime Minister of
this country for a long time to come.
And if he sticks to his promises and does not forget the fate of the
Rajiv Gandhi-led Indian National Congress government in the 1989 general
elections (they came into power in 1984 with an even greater majority than
what the Modi-led BJP has achieved in this election), Narendra Modi’s ambitions
will be realised and so will be the hopes of the Indian electorate.